Home NARTH KANNADIPARAMBA കുഞ്ഞമ്മൻ സ്മാരക വായനശാല വാരംറോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
കുഞ്ഞമ്മൻ സ്മാരക വായനശാല വാരംറോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
കണ്ണാടിപ്പറമ്പ: കുഞ്ഞമ്മൻ സ്മാരക വായനശാല വാരംറോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം പ്രീത അനിൽകുമാർ, പ്രദീപ് പാലയാടൻ എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം ഐശ്വര്യ ബാബുവും മൂന്നാം സ്ഥാനം ലതിക ശ്രീശൈലും കരസ്ഥമാക്കി.
Click To Comment