Home KANNUR ജയ് ഹിന്ദ്, ആദരവ് , അനു മോദനം
KANNUR - August 28, 2023

ജയ് ഹിന്ദ്, ആദരവ് , അനു മോദനം

കൊറ്റാളി :- ജയ് ഹിന്ദ് ആർട്ട്സ് ആൻഡ് സ്പോർട്ട് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുഴാതി നോർത്ത് യു പി സ്ക്കുളിൽ വെച്ച് വർഷം തോറും നടത്തി വരാറുള്ള ആദരം, അനുമോദനം, സ്വീകരണം പരിപാടിയുടെ ഉൽഘാടനവും , ജയ്ഹിന്ദ് എക്സലൻസ് അവാർഡും ഡി.സി.സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് നടത്തി. എൻ ലാഷ് അദ്ധ്യക്ഷം വഹിച്ചു. കെ.പി.സി സി മെമ്പർമാരായ ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ എന്നിവർ ചേർന്ന് നൃത്ത പ്രതിഭാ പുരസ്കാരം, ഫുട്ബോൾ പ്രതിഭാ പുരസ്കാരം നൽകി. ഡി സി.സി. ജനറൽ സെക്രട്ടറി സി.വി.സന്തോഷ്, കൗൺസിലർ കൂക്കിരി രാജേഷ്, ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ അഡ്വ: ലിഷ ദീപക്, കെ.മോഹനൻ ,എൻ.വി. പ്രദീപ്, ജലീൽ ചക്കാല ക്കൽ, മുമ്പളളി സതീശൻ ,ജീവൻ ബാബു എന്നിവർ പ്രസംഗിച്ചു. എം സ്വരാജ് സ്വാഗതവും, എ കെ. സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും