Home KANNUR മലപ്പട്ടം സെൻ്ററിൽ വീടിന് നേരെ കല്ലേറ്..!
KANNUR - August 28, 2023

മലപ്പട്ടം സെൻ്ററിൽ വീടിന് നേരെ കല്ലേറ്..!

മലപ്പട്ടം : മലപ്പട്ടം സെൻ്ററിൽ വീടിന് നേരെ കല്ലേറ്. കാപ്പാട്ടുകുന്ന് റോഡിലെ നിർമ്മാണ തൊഴിലാളി എൻ.കെ ഗണേശന്റെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെയോടെ കല്ലേറ് ഉണ്ടായത്. കല്ലേറിൽ വീടിൻ്റെ ജനൽ ഗ്ലാസ് തകർന്നു. മയ്യിൽ പോലീസ് സ്ഥലത്ത് പരിശോധന നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും