കണിയത്ത് ശോഭന നിര്യാതയായി
ചട്ടുകപ്പാറ- CPI(M)ചെറാട്ട് മൂല ബ്രാഞ്ച് മെമ്പറും മഹിളാ അസോസിയേഷൻ മുൻ മാണിയൂർ വില്ലേജ് കമ്മറ്റി അംഗവും മാണിയൂർ സെൻട്രൽ എ എൽ.പി സ്ക്കൂൾ പാചക തൊഴിലാളി യുമായിരുന്ന കണിയത്ത് ശോഭന (56) നിര്യാതയായി. ഭർത്താവ് കുന്നത്താടി ഗോപിനാഥൻ (CPI(M) ചെറാട്ട് മൂല ബ്രാഞ്ച് മെമ്പർ), മക്കൾ സജിന, കെ.സനേഷ് (CPI(M) ചെറുവത്തല ബ്രാഞ്ച് മെമ്പർ), സബിന മരുമക്കൾ വിനോദ് പനയത്താം പറമ്പ് ,സജിതൻ കാഞ്ഞിരോട്
ശവസംസ്കാരം ഇന്ന് രാത്രി 8 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ
Click To Comment