Home NARTH KANNADIPARAMBA ഓണാഘോഷവും ഓണ സദ്യയും സംഘടിപ്പിച്ചു
KANNADIPARAMBA - August 27, 2023

ഓണാഘോഷവും ഓണ സദ്യയും സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരുടെ കൂട്ടായ്മ നന്മ ഓണാഘോഷവും ഓണ സദ്യയും സംഘടിപ്പിച്ചു
കണ്ണാടിപ്പറമ്പിലെ ഹെഡ്ഡാഫിസിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് ഇ ഗംഗാധരൻ .മുൻ സെക്രട്ടറി ജനാർദ്ധനൻ തുടങ്ങിയവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും