നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു.
പഴയങ്ങാടി. മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.
കെഎസ്ടിപി റോഡിൽ അടുത്തില ബസ് സ്റ്റോപ്പിന് സമീപത്താണ് നിയന്ത്രണം വിട്ട് മിനിലോറി മറിഞ്ഞത്.ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. ആളപായമുണ്ടായില്ല.മിനിലോറി റോഡിൽ മറിഞ്ഞതിനെ തുടർന്ന് അൽപസമയംവാഹന ഗതാഗതം മുടങ്ങി. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി ഗതാഗതക്കുരുക്ക് നീക്കി. മറിഞ്ഞ ലോറി ക്രെയിൻ എത്തിച്ച് നീക്കം ചെയ്തു.
Click To Comment