Home KANNUR വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിൽ തീപ്പിടിത്തം
KANNUR - August 27, 2023

വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിൽ തീപ്പിടിത്തം

വളപട്ടണം : വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിൽ തീപ്പിടിത്തം. ഞായറാഴ്ച പുലർച്ച രണ്ടോടെയാണ് തീപിടുത്തമുണ്ടായത്. കോം പ്രഗ് സെക് ഷന്റെ ഭാഗത്താണ് തീ പടർന്നത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന യന്ത്രങ്ങൾ ഉള്ള ഭാഗമാണിത്.

തീപിടിത്തതിന്റെ കാരണം അജ്ഞാതമാണ്. അറക്കപ്പൊടി പോകുന്ന കൂട്ടിലാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഈ സെക് ഷനിൽ രാത്രി ജോലിക്കാർ ഇല്ല. ഫാക്ടറിയിലുള്ള ഫയർ എഞ്ചിൻ ഉപയോഗിച്ച് രാത്രി ഷിഫ്റ്റിലെ തൊഴിലാളികൾ തീ അണക്കാൻ ശ്രമിക്കുകയായിരുന്നു. പുലർച്ചെ 2.45 ഓടെ കണ്ണൂരിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും