Home KANNUR സംസ്ഥാന സമ്മേളനം: സംഘാടകസമിതി ഓഫീസ് തുറന്നു
KANNUR - August 27, 2023

സംസ്ഥാന സമ്മേളനം: സംഘാടകസമിതി ഓഫീസ് തുറന്നു

കണ്ണൂർ : സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളന സംഘാടകസമിതി ഓഫീസ് തുറന്നു. ജവാഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിനടുത്ത മുറിയിൽ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി. ഗോപി അധ്യക്ഷത വഹിച്ചു.

മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ, കെ.പി. ജയബാലൻ, കെ. വിനോദ്‌ചന്ദ്രൻ, ബാലകൃഷ്ണൻ കൊയ്യാൽ, എം. രത്നകുമാർ, എൻ. ധനഞ്ജയൻ എന്നിവർ സംസാരിച്ചു. മാത്യു കദളിക്കാടിന്റെ വേർപാടിൽ യോഗം അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും