Home KANNUR മലപ്പട്ടം ഗംഗാധരന്റെ പുസ്തകം പ്രകാശനം ചെയ്തു
KANNUR - August 26, 2023

മലപ്പട്ടം ഗംഗാധരന്റെ പുസ്തകം പ്രകാശനം ചെയ്തു


മലപ്പട്ടം : മലപ്പട്ടം ഗംഗാധരന്റെ പ്രണയമാനസം എന്ന പുസ്തകം പ്രകാശനം കവിയും ക്ഷേത്ര കലാ അക്കാദമി സെക്രട്ടറിയുമായകൃഷ്ണൻ നടുവലത്ത് പ്രകാശനം ചെയ്തു. രവീന്ദ്രൻ പാടി ഏറ്റു വാങ്ങി നാലപ്പാടം പത്മനാഭൻ അധ്യക്ഷനായി ഷാജഹാൻ തൃക്കരിപ്പൂർ, മലപ്പട്ടം ഗംഗാധരൻ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും