ഓണാഘോഷത്തിന് ബൈക്കിൽ പോകവെ കാറിടിച്ച് വിദ്യാർഥി മരിച്ചു
തലശ്ശേരി: ഓണാഘോ ഷപരിപാടിയിൽ പങ്കെ ടുക്കാൻ ബൈക്കിൽ പോകുകയായിരുന്ന വി ദ്യാർഥി കാറിടിച്ച് മരിച്ചു.കണ്ണൂർ പോളിടെക് നിക് കോളേജ് രണ്ടാം വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥി മട്ടന്നൂർ കീഴല്ലൂർ നാവത്ത് ഹൗസിൽ ഇ.കെ. അഭിനവാണ് (20) മരിച്ച ത്. ധർമടം മൊയ്തുപ്പാലത്തിന് സമീപം ബൈക്കിൽ കാറിടിച്ച് വെള്ളിയാഴ്ച രാവിലെയാണ് അപകടം. എടക്കുനിയിൽ സി.ചന്ദ്രന്റെയും ശ്രീകലയുടെയും മകനാണ്. സഹോദരി: അമൃത
Click To Comment