ഡി വൈ എഫ് ഐയുവജന പ്രതിഷേധം
പയ്യന്നൂർ .മലപ്പുറം തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ
യൂത്ത് കോൺഗ്രസ് മൃഗീയതയ്ക്കെതിരെ ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു.പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് വി കെ നിഷാദ്,സംസ്ഥാന കമ്മിറ്റിയംഗം പി പി അനീഷ,ഷിജിൽ സി ,ടി സി വി നന്ദകുമാർ, കെ. മനുരാജ്, കെ മിഥുൻ എന്നിവർ സംസാരിച്ചു..
Click To Comment