Home KANNUR അക്ഷരയുടെ ഓണോത്സവത്തിനു വെള്ളിയാഴ്ച തിരിതെളിയും
KANNUR - August 24, 2023

അക്ഷരയുടെ ഓണോത്സവത്തിനു വെള്ളിയാഴ്ച തിരിതെളിയും

അക്ഷരയുടെ ഓണോത്സവത്തിനു വെള്ളിയാഴ്ച തിരിതെളിയും. കമ്പിൽ സി.എച്ച് മുഹമ്മദ് കോയ സാംസ്കാരിക നിലയത്തിൽ നടക്കുന്ന ആഘോഷപരിപാടികൾ പയ്യന്നൂർ കൃഷ്ണമണിമാരാർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് ഗെയിംസ് ഇനങ്ങളിൽ മത്സരം നടക്കും. ഓണ സദ്യയോടെ പരിപാടി സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും