Home KANNUR പോലീസ് ഓണാഘോഷം സംഘടിപ്പിച്ചു
KANNUR - August 24, 2023

പോലീസ് ഓണാഘോഷം സംഘടിപ്പിച്ചു

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ റി​ക്രി​യേ​ഷ​ന്‍ ക്ല​ബി​ൽ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എ​ച്ച്ക്യു, വ​നി​താ സെ​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ന്ന​ത്.
അ​ഡീ​ഷ​ണ​ല്‍ എ​സ്പി ടി.​പി. ര​ഞ്ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ആ​സ്ഥാ​ന​ത്തെ റി​സ​ര്‍​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ബാ​ബു​മോ​ന്‍, എ​ന്‍.​വി. ര​മേ​ശ​ന്‍, കെ.​വി. പ്ര​സാ​ദ്, കെ. ​പ്രി​യേ​ഷ്, എം.​കെ. സാ​ഹി​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും