പാട്ടയം ചാളവളപ്പിൽ അബ്ദു നിര്യാതനായി
കമ്പിൽ: പാട്ടയം ചാളവളപ്പിൽ അബ്ദു നിര്യാതനായി. 70 വയസ്സായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ജംഷീർ, മഹ്മൂദ്, അഫ്സത്ത്. മയ്യിത്ത് നിസ്കാരം വൈകീട്ട് പാട്ടയം ജുമാമസ്ജിദിൽ വെച്ചു നടക്കും.
Click To Comment