ചെഗുവേര സെന്റർ പുല്ലുപ്പി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പുല്ലൂപ്പി : ചോർന്നൊലിക്കുന്ന പുല്ലൂപ്പി ഹെൽത്ത് സെന്റർ പുനർ നിർമ്മിക്കണമെന്ന്
ചെഗുവേര സെൻറർ കലാ കായിക സാംസ്ക്കാരി കേന്ദ്രം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രഞ്ജിത്ത് (പ്രസിഡന്റ്), സുജിഷ് ,വിദ്യ കെ (വൈസ് പ്രസിഡണ്ട് ) ബിജു ജോൺ (സെക്രട്ടറി) ഷിജു, രേഷ്മ (ജോ.. സെക്രട്ടറി, ബിജു കൊടുവള്ളി (ട്രഷറർ)
രക്ഷാധികാരികൾ കെ.പിരത്നാകരൻ , പി.പി സുനിത, എ ജോസ് , സി.വിജയൻ
Click To Comment