Home NARTH LOCAL-NEWS KOLACHERI OBIT ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
OBIT - August 22, 2023

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു

പരിയാരം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു.

പെരുമ്പടവ് ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നു സണ്ണി (30) ആണ് മരിച്ചത്.

മഴുപ്പക്കുന്നേല്‍ സണ്ണി-മിനി ദമ്പതികളുടെ മകനാണ്.

തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനു ഇന്ന്
വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.

പെരുമ്പടവിന് സമീപം അടുക്കത്തുള്ള തന്റെ വീടിന്റെ മുന്നില്‍ വെച്ച് ബസ്സിന് സൈഡ് കൊടുക്കുമ്പോള്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടാണ് മനു അപകടത്തില്‍പ്പെട്ടത്.

ഭാര്യ: ആല്‍ഫ.

മകള്‍: ആന്‍ഡ്രിയ.

സഹോദരിമാര്‍: സനിത, അനുമോള്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും