മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘വീടില്ലാത്തവർക്കൊരു വീട്’ പദ്ധതി
ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ലോകത്തെമ്പാടും നടപ്പാക്കുന്ന ‘ഹോം ഫോർ ഹോംലസ്സ്’ എന്ന പദ്ധതിയുടെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബ് സ്വന്തമായി ഒരു തുണ്ടുഭൂമിയോ വീടോ ഇല്ലാത്ത ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഒരു നിർധന കുടുബത്തിന് ഈ വർഷം സൗജന്യമായി 4 സെന്റ് സ്ഥലത്ത് ഒരു വീട് പണിത് നൽകുവാൻ ഉദ്ദേശിക്കുന്നു. അങ്ങിനെയുള്ളവരുണ്ടെങ്കിൽ 31/08/2023 നകം താഴെപ്പറയുന്ന നമ്പറുകളിലേതെങ്കിലുമൊന്നിൽ ബന്ധപ്പെടുക.
9447952680
9446276500
9744002733

Click To Comment