വിനോദ് വി പി നിര്യാതനായി
കുറ്റ്യാട്ടൂർ ബസാറിലെ വലിയ പുരയിൽ വിനോദ് വി പി (50) നിര്യാതനായി. ഭാര്യ സിന്ധു. മക്കൾ: അദ്വൈത്, സൈനിക. ഭൗതിക ശരീരം ഇന്ന് പകൽ 2.30 വരെ കുറ്റ്യാട്ടൂർ ബസാറിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം 3.30ന് പയ്യാമ്പലത്ത് സംസ്കാരം നടക്കും.
Click To Comment