Home KANNUR അൽ റിയാമി ഡക്കോറിൻ്റെ കേരള വാട്സ് അപ്പ് കൂട്ടായ്മ വാർഷിക സംഗമം നടത്തി
KANNUR - August 22, 2023

അൽ റിയാമി ഡക്കോറിൻ്റെ കേരള വാട്സ് അപ്പ് കൂട്ടായ്മ വാർഷിക സംഗമം നടത്തി

കണ്ണൂർ_ അൽ റിയാമി ഡക്കോറിൻ്റെ കേരള വാട്സ് അപ്പ് കൂട്ടായ്മ വാർഷിക സംഗമം നടത്തി.
കണ്ണൂർ ബിനാലെ ഇൻ്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ കമാൽ ബമ്മരത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രൂപ്പ് പ്രസിണ്ടഡ് പി കെ പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടന്ന ചാരിറ്റി പ്രവർത്തനങ്ങളടെ കണക്ക് അവതരിപ്പിക്കുകയും തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. പഴയ കമ്മിറ്റിയെ നിലനിർത്തി കൊണ്ട് പുതിയ15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി രൂപികരിക്കുകയും ചെയ്തു.
പ്രസിണ്ടഡ് – പി.കെ.പ്രകാശൻ
വൈസ് പ്രസി- അഭിഷേക്
സെക്രട്ടറി -വാടി ജിനേഷ്
ജോ: സെക്രട്ടറിമാർ – രതീഷ്.
ഷുക്കൂർ
ഖജാൻജി – ബൈജു
രക്ഷാധികാരികൾ
വിജേഷ് വണ്ണാത്തി
കമാൽ ബി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും