Home KANNUR ഇന്ന് വൈദ്യുതി മുടങ്ങും
KANNUR - August 22, 2023

ഇന്ന് വൈദ്യുതി മുടങ്ങും

ഇന്ന് (22/8/23) എൽ ടി മെയിൻറനൻസ് വർക്ക് ഉള്ളതിനാൽ വാരം റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ   ഒമ്പത് മുതല്‍ ഉച്ചക്ക് 1PM വരെയും കണ്ണാടിപ്പറമ്പ് അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ 1 PM മുതൽ 5PM വരെയും വൈദ്യുത വിതരണം ഭാഗികമായി തടസ്സപ്പെടും.

മൊട്ടക്കെ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 22 ചൊവ്വ  രാവിലെ   ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും.

എച്ച്.ടി ലൈനിലുഉള്ള തകരാറിലായ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുട്ട്യാൻ കുന്ന്, മാക്‌സ്‌വെൽ കമ്പനി, ഇരുവാപ്പുഴ നമ്പ്രം, എട്ടേ/നാല് കമ്പനിപ്പടി, എട്ടേയാർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാര്യപ്പള്ളി, കാര്യപ്പള്ളി ടൗണ്‍, ചോരല്‍പ്പള്ളി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 22 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ സംഗമം, ബാവോട്ട്പാറ, മഞ്ചേരിപ്പോയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 22 ചൊവ്വ രാവിലെ  8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുരിയോട് കോളനി, ഊര്‍പ്പള്ളി, ശശിപീടിക എന്നീ ട്രാന്‍സ്ഫോര്‍ പരിധിയില്‍ ആഗസ്റ്റ് 22 ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ ഡബ്ല്യു എ, വളയം കുണ്ട്, ഐഡിയ ചെമ്പേരി, ചെമ്പേരി, കനകക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ആഗസ്റ്റ് 22 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച്  മണി  വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും