ധർമ്മശാലയിൽ ദേശീയപാത പ്രവർത്തിക്കിടെ മണ്ണ് മാന്തി യന്ത്രം തട്ടി തൊഴിലാളി മരിച്ചു
ധർമ്മശാലയിൽ ദേശീയപാത പ്രവർത്തിക്കിടെ മണ്ണ് മാന്തി യന്ത്രം തട്ടി തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി വൈകുണ്ഠ സേത്തിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
Click To Comment