Home KANNUR MAYYIL കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥന് കൈമാറി
MAYYIL - August 21, 2023

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥന് കൈമാറി


മയ്യിൽ . കളഞ്ഞ് കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥന് കൈമാറി
പാമ്പുരുത്തിലെ ഉനൈസിന്റെ മൊബൈൽ ഫോണാണ് എട്ടേ യാർ സ്വദേശി സി പിസജീവന്
മയ്യിലിൽ നിന്ന്
കളഞ്ഞ് കിട്ടിയത്.
മയ്യിൽ പോലീസ് സ്റ്റേഷനിലെത്തി സജീവൻ പൊലീസ് സാന്നിദ്ധ്യത്തിൽ ഉടമസ്ഥന് കൈമാറി മാതൃകയായി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും