Home NARTH LOCAL-NEWS KOLACHERI OBIT പുഴയിൽ വീണു യുവാവ് മരണപ്പെട്ടു.
OBIT - August 20, 2023

പുഴയിൽ വീണു യുവാവ് മരണപ്പെട്ടു.

വെള്ളിക്കിൽ താമസിക്കുന്ന പുഞ്ചവയൽ സ്വദേശി നൗഷാദ് പുഴയിൽ വീണു മരണപ്പെട്ടു. വെള്ളിക്കീൽ പുഴയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ :സുലൈഖ,  മക്കൾ : ഹവ്വ ഫാത്തിമ, ഉസൈറ.കബറടക്കം വെള്ളിക്കീൽ ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും