Home KAMBIL കമ്പിൽ മാപ്പിള ഹൈ സ്കൂൾ 1982 SSLC ബാച്ച് ഒത്തുചേരുന്നു
KAMBIL - August 20, 2023

കമ്പിൽ മാപ്പിള ഹൈ സ്കൂൾ 1982 SSLC ബാച്ച് ഒത്തുചേരുന്നു


കമ്പിൽ : കമ്പിൽ മാപ്പിള ഹൈ സ്ക്കൂളിൽ നിന്ന് 1982 ൽ എസ് എസ് എൽ സി പഠിച്ചവരുടെ സംഗമം നവംബർ അഞ്ചിന് സ്ക്കൂൾ അങ്കണത്തിൽ നടത്തും
ഇതിനായ് വാട്ട്സ് അപ്പ് കൂട്ടായ്മ രൂപീകരിച്ചു.
ഈ കാലയളവിൽ ഇവിടെ SSLC പഠിച്ചവർ 95627718 79, 9747 1400 20, 9446066 720, എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും