Home NARTH KANNADIPARAMBA പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റി
രാജീവ്ഗാന്ധി ജന്മദിനം ആഘോഷിച്ചു.
KANNADIPARAMBA - August 20, 2023

പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റി
രാജീവ്ഗാന്ധി ജന്മദിനം ആഘോഷിച്ചു.


കണ്ണാടിപ്പറമ്പ്: രാജീവ് ഗാന്ധിയുടെ 79 –ാം ജന്മദിനത്തിൽ പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും,അനുസ്മരണവും നടത്തി.എൻ.ഇ.
ഭാസ്കരമാരാർ,മോഹനാംഗൻ,എം.വി.ഉണ്ണികൃഷ്ണൻ,സനീഷ് ചിറയിൽ,മുഹമ്മദ് അമീൻ കെ,ഷമ്മാസ് പുളിക്കൽ,ഇബ്രാഹിം ഒറ്റപ്പുരക്കൽ,സലീം പുല്ലൂപ്പി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും