Home KANNUR രാജീവ് അനുസ്മരണവും , പുഷ്പാർച്ചനയും .
KANNUR - August 20, 2023

രാജീവ് അനുസ്മരണവും , പുഷ്പാർച്ചനയും .

കക്കാട് :- മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ എൺപതാം ജൻമദിനത്തിൽ കക്കാട് മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും , പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് അനുരൂപ് കുമാർ പൂച്ചാ ലി യുടെ അദ്ധ്യക്ഷതയിൽ കല്ലിക്കോടൻ രാഗേഷ് ഉൽഘാടനം ചെയ്തു. കെ.മോഹനൻ ,ഉഷാകുമാരി , വിഹാസ് അത്താഴക്കുന്ന്,, മനോജ് പുഞ്ചേൻ , അജിത്ത് വി.പി. കാവ്യ ദിവാകരൻ, നാരായണൻ കുട്ടി , കെ. ശ്രീ ജ, ലതിക , പ്രസീത പി.പി. നാവത്ത് പ്രകാശൻ ,സൂര്യ ന്ത് , വി നേശൻ എന്നിവർ സംസാരിച്ചു. കെ.ദിവാകരൻ സ്വാഗതവും, മുരളി പയ്യനാടൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും