Home KANNUR ഖാഈദെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്, മാങ്കടവ് സൗജന്യ വൃക്ക നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
ഖാഈദെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്, മാങ്കടവ് സൗജന്യ വൃക്ക നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
മാങ്കടവ് : വൃക്ക രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും രോഗം മുൻകൂട്ടി കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് മാങ്കടവ് ഖാഇദെമില്ലത്ത് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് സെപ്റ്റംബർ 6 ബുധൻ രാവിലെ 9 മുതൽ 1 മണി വരെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു.
കോഴിക്കോട് ഇഖ്റാ ഹോസ്പിറ്റലിന്റെയും, മലബാർ ഗോൾഡിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് .
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പരിശോധനക്ക് അവസരം . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
9544411178
9961946002
Click To Comment