Home KANNUR ക്ഷേത്ര പറമ്പിൽ പെട്രോൾ പമ്പ് :ഓഫീസറെ തടഞ്ഞവർക്കെതിരെ കേസ്
KANNUR - August 19, 2023

ക്ഷേത്ര പറമ്പിൽ പെട്രോൾ പമ്പ് :ഓഫീസറെ തടഞ്ഞവർക്കെതിരെ കേസ്

കണ്ണാടിപ്പറമ്പ്: ക്ഷേത്രപറമ്പിൽ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി സ്ഥലം അളന്നു തിട്ടപ്പെടുത്താനെത്തിയ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ തടഞ്ഞുവെച്ച നാട്ടുകാരായ ഏഴ് പേർക്കെതിരെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.കണ്ണാടിപ്പറമ്പ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മനോഹരൻ്റെ പരാതിയിലാണ് നാട്ടുകാരായ ഏഴ് പേർക്കെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും