Home KANNUR പൊലീസ് അസോസിയേഷന്‍ ഭാരവാഹികൾ
KANNUR - August 19, 2023

പൊലീസ് അസോസിയേഷന്‍ ഭാരവാഹികൾ

കണ്ണൂർ: കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ പ്രസിഡന്റായി വി വി സന്ദീപ് കുമാറിനെയും സെക്രട്ടറിയായി വി സിനീഷിനെയും തെരഞ്ഞെടുത്തു. കെ സി സുകേഷാണ്‌ വൈസ് പ്രസിഡന്റ്‌. കെ വി പ്രവീഷിനെ ജോ. സെക്രട്ടറിയായും കെ പി രാജേഷിനെ ട്രഷററായും തെരഞ്ഞെടുത്തു.
കണ്ണൂർ റൂറൽ ജില്ലാ പ്രസിഡന്റായി എം കെ സാഹിദയെയും സെക്രട്ടറിയായി കെ പ്രിയേഷിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഇ ആർ സുരേഷിനെയും ജോ. സെക്രട്ടറിയായി കെ പി സനത്തിനെയും ട്രഷററായി വി വി വിജേഷിനെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും