48 ഗ്രാംകഞ്ചാവുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ് :
48 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
ചപ്പാരപ്പടവ് അഴീക്കോടന്റ കത്ത് വീട്ടിൽ മുഹമ്മദ് റിയാസ് നെയാണ് തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ വി.പി. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എൻ ഡി പി എസ് പ്രകാരം കേസെടുത്ത്അറസ്റ്റ് ചെയ്തത്.
ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സ്ക്വാ സംഗം പി പി.രജി രാഗ് നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് പിടികൂടിയത്.
എക്സൈസ് പ്രവന്റീവ് ഓഫീസർ കെ.കെ രാജേന്ദ്രൻ . സി.ഇ.ഒ മാരായ പി.പി രജി രാഗ്, ഉല്ലാസ് ജോസ് , എം വി ,ശ്യാ o രാജ് എ.വി. സജിൻ , പി.പി.റെ നിൽകൃഷ്ണൻ ,
എം പി. അനു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Click To Comment