കണ്ണൂ൪ സെമിയിൽ
തൊടുപുഴയിൽ നടക്കുന്ന ഫുട്ബോൾ സ്റ്റേറ്റ് ചാ൩്യൻ ഷിപ്പിൽ ഗ്രൂപ്പ് ജേതാക്കളായാണ് കണ്ണൂ൪ സെമിയിലേക്ക് മുന്നേറിയത് ആദ്യ മത്സരത്തിൽ വയനാടിനെ ഒരു ഗോളിനും രണ്ടാം മത്സരത്തിൽ തിരുവനന്തപുരത്തെ ഒന്നിനെതിരെ രണ്ട് ഗോളിനും അവസാന മത്സരത്തിൽ എറണാകുളത്തെ എതിരില്ലാത്ത രണ്ട് ഗോളിനും തക൪ത്താണ് കണ്ണൂരിന്റെ സെമിഫൈനൽ മുന്നേറ്റം കണ്ണൂരിന് വേണ്ടി സുഹൈ൪ മൂന്നും,ഷനിൽ,അദിനാൻ എന്നിവ൪ ഓരോഗോൾ വീതവും നേടി ടീം കോച്ച്:അക്ഷയ് ഹരീന്ദ്ര൯ കണ്ണാടിപറ൩്, മേനേജ൪; ഗോകുൽ പ്രകാശ് പാപ്പിൻശ്ശേരി എന്നിവരാണ് 22നാണ് സെമിഫൈനൽ മത്സരം നടക്കുക,,,,
Click To Comment