Home NARTH LOCAL-NEWS KOLACHERI OBIT പ്രേമരാജന്‍ വേലിക്കാത്ത് അന്തരിച്ചു.
OBIT - August 18, 2023

പ്രേമരാജന്‍ വേലിക്കാത്ത് അന്തരിച്ചു.

പാവന്നൂര്‍മൊട്ട പ്രേമരാജന്‍ വേലിക്കാത്ത്(63) അന്തരിച്ചു. മൃതദേഹം പഴശിയിലെ തറാവാട് വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് ഏഴു മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് ശാന്തിവനത്തില്‍. ഭാര്യ പരേതയായ പ്രേമ. മക്കള്‍ അക്ഷയ്, അഷിന്‍. സഹോദരങ്ങള്‍ ദമയന്തി, ഉത്തമന്‍, ശിവന്‍, ഹരിദാസന്‍

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും