Home KANNUR കുട്ടികർഷക പുരസ്കാരം
നേടി ആഗ്രഹ കെ.പി
KANNUR - August 18, 2023

കുട്ടികർഷക പുരസ്കാരം
നേടി ആഗ്രഹ കെ.പി

കുറ്റ്യാട്ടൂർ : ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ കുട്ടി കർഷക പുരസ്കാരം കരസ്ഥമാക്കി ആഗ്രഹ കെ പി. കെ എ കെ എൻ എസ് എ യു പി സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും