Home KANNUR KAKKAD കക്കാട് ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി
KAKKAD - August 18, 2023

കക്കാട് ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി

കക്കാട്: ഹരിയാനയിൽ, ബി ജെ പി ഭരണകൂടത്തിന്റെ മുസ്ലിം ന്യൂനപക്ഷ വേട്ടക്കും ബുൾഡോസർ രാജിനുമെതീരെ എസ് ഡി പി ഐ, പുഴാതി കോർപറേഷൻ കമ്മിറ്റി കക്കാട് ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി കോർപറേഷൻ പ്രസിഡന്റ് നിസാർ കക്കാട് സെക്രട്ടറി നിയാസ് കക്കാട് അസറുദ്ദീൻ, മിർഷ അബൂബക്കർ നേന്ത്രത്വം നൽകി അഴീക്കോട്‌ മണ്ഡലം ട്രഷറർ ഷുക്കൂർ മാങ്കടവ് സംസാരിച്ചു, മുർഷിദ് കുഞ്ഞിപള്ളി നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും