Home KANNUR നാളെ വൈദ്യുതി മുടങ്ങും
KANNUR - August 17, 2023

നാളെ വൈദ്യുതി മുടങ്ങും


എൽ ടി മെയിൻറനൻസ് വർക്ക് ഉള്ളതിനാൽ ആഗസ്റ്റ് 18 വെള്ളി രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ ചവിട്ടടിപ്പാറ. കണ്ണാടിപ്പറമ്പ് തെരു ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുത വിതരണം ഭാഗികമായി തടസ്സപ്പെടും.

എൽ ടി മെയിൻറനൻസ് വർക്ക് ഉള്ളതിനാൽ ദുർഗ ടെമ്പിൾ ട്രാൻസ്ഫോമർ പരിധിയിൽ ആഗസ്റ്റ് 18 വെള്ളി രാവിലെ 8:30 മുതൽ 10 AM വരെയും,

കരിങ്കൽ കുഴി ട്രാൻസ്ഫോമർ പരിധിയിൽ 10 AM മുതൽ 2 PM വരെയും വൈദ്യുത വിതരണം ഭാഗികമായി തടസ്സപ്പെടും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ജമായത്ത്, തെരു, അഞ്ചു ഫാബ്രിക്കേഷൻ, മാർവ ടവർ, ടൈഗർമുക്ക്, ഹെൽത്ത് സെന്റർ, അക്ലിയത്ത്, പുന്നക്കപ്പാറ, കൊട്ടാരത്തുംപാറ, വൻകുളത്ത് വയൽ, കച്ചേരിപ്പാറ, ഗോവിന്ദൻകട, മസ്‌ക്കോട്ട്, തെക്കന്മാർക്കണ്ടി  എന്നീ ഭാഗങ്ങളിൽ ആഗസ്റ്റ് 18 വെള്ളി രാവിലെ ഒമ്പത് മണി  മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി  മുടങ്ങും.

പയ്യാവൂർ  ഇലക്ട്രിക്കൽ സെക്ഷനിലെ  വണ്ണായിക്കടവ്  ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 18 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ഒടയൻപ്ലാവ്, കനകക്കുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 18 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പഴയങ്ങാടി, സെറീന വുഡ്, കാവിൻ മൂല എന്നീ ഭാഗങ്ങളിൽ ആഗസ്റ്റ് 18 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി  മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ സുഷമ  ടെക്സ്റ്റയിൽസ്, ചാല എച്ച് എസ്, അമല ആർക്കേഡ്, ചാല സോളാർ, മായാബസാർ, തന്നട, വെള്ളൂർഇല്ലം, പാന്നോന്നേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ  ആഗസ്റ്റ് 18 വെള്ളി രാവിലെ  9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ  ഇലക്ട്രിക്കൽ സെക്ഷനിലെ ഓഫീസ്, അമ്പാടി, അമ്പലക്കുളം, പി വി എസ് ഫ്ളാറ്റ്, സുസുക്കി, ചൊവ്വ കോംപ്ലക്സ്, എച്ച് ടി സ്‌കൈ പേൾ, നന്ദിലത്ത്, വിവേക് കോംപ്ലക്സ്, സിഗ്മ എസ്റ്റോറിയ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 18 വെള്ളി  രാവിലെ 9.30 മുതൽ ഉച്ചക്ക് 12 മണി  വരെയും പാതിരാപ്പറമ്പ്, പെരിങ്ങോത്ത് അമ്പലം, കാനനൂർ ഹാൻഡ്ലൂം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും