Home KAMBIL 500 വർഷത്തോളം പഴക്കമുള്ള കമ്പിൽ കടവ് പള്ളിക്കുളം ശുചീകരിച്ചു
KAMBIL - August 16, 2023

500 വർഷത്തോളം പഴക്കമുള്ള കമ്പിൽ കടവ് പള്ളിക്കുളം ശുചീകരിച്ചു

കമ്പിൽ: ‘കമ്പിൽ എന്റെ ഗ്രാമം’ വാട്സ്‌ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 500 വർഷത്തോളം പഴക്കമുള്ള കമ്പിൽ കടവ് പള്ളിക്കുളം ശുചീകരിച്ചു. കമ്പിൽ ജമാഅത്ത് കമ്മിറ്റിക്കു കീഴിലുള്ള പള്ളിക്കുളം ശുചീകരിക്കാൻ ദുബൈ കെ.എം.എം.എ പ്രസിഡന്റ് അഹ്മദ് കമ്പിൽ, നസീർ പി.കെ.പി ൽ, മുഹമ്മദ് കുഞ്ഞി പി.പി, അശ്റഫ് പി.വി, ഫൈസൽ എം, നിയാസ് ടി.പി, ജുബൈർ അസ്ഹരി, സയീദ്, സിയാദ്, റസിൻ, ശിയാഫ്, ഇബ്രാഹിം പി.ടി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും