Home KANNUR ഇന്ന് വൈദ്യുതി മുടങ്ങും
KANNUR - August 16, 2023

ഇന്ന് വൈദ്യുതി മുടങ്ങും

കൊളച്ചേരി: LT മെയിൻറനൻസ് വർക്കുള്ളതിനാൽ ഇന്ന് (16/8/23) ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ സലാം പീടിക, മാതോടം ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുത വിതരണം തടസ്സപ്പെടും.


LT മെയിൻറനൻസ് വർക്കുള്ളതിനാൽ ഇന്ന് (16/8/23) ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ചേലേരി അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ എടക്കേതോട് ഭാഗത്തേക്കുള്ള വൈദ്യുത വിതരണം തടസ്സപ്പെടും

നിലവിലുള്ള പഴയ കമ്പികൾ മാറ്റി കേബിൾ ലൈൻ വലിക്കുന്നതിനാൽ കണ്ടക്കൈ ബാലവാടി ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

എൽ.ടി ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 2.30 വരെ കാനിച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

കപ്പണപ്പറമ്പ്, ചൊവ്വ സ്കൂൾ പരിസരങ്ങളിൽ ഇന്ന് രാവിലെ 7 മണി മുതൽ 3 മണി വരെയും കക്കാട് യത്തീംഖാന പരിസരങ്ങളിൽ 9 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും