Home KANNUR റോഡരികിൽ കഞ്ചാവ് ചെട‌ികൾ
KANNUR - August 16, 2023

റോഡരികിൽ കഞ്ചാവ് ചെട‌ികൾ

ത​ളി​പ്പ​റ​മ്പ്: രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന്‍റെ ഗ​സ്റ്റ് ഹൗ​സി​നു സ​മീ​പ​ത്തെ പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പ​ത്തെ റോ​ഡി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ക​ഞ്ചാ​വ് ചെ​ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചെ​ടി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും