Home KANNUR ബസ്സ് വെയിറ്റിംങ്ങ് ഷെൽട്ടർ ഉദ്ഘാടനം ചെയതു
KANNUR - August 15, 2023

ബസ്സ് വെയിറ്റിംങ്ങ് ഷെൽട്ടർ ഉദ്ഘാടനം ചെയതു


മാണിയൂർ-കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘം മെമ്പർമാരായിരുന്ന വാഴയിൽ അശോകൻ, സി.പ്രകാശൻ എന്നിവരുടെ സ്മരണയക്ക് വേണ്ടി കൂവച്ചിക്കുന്നിൽ നൻമ സംഘത്തിൻ്റെ പേരിൽ നിർമ്മിച്ച ബസ്സ് വെയിറ്റിംങ്ങ് ഷെൽട്ടർ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.നിജിലേഷ് ഉൽഘാടനം ചെയതു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.ബാലകൃഷ്ണൻ, കുനിയിൽ ദിനേശൻ എന്നിവർ സംസാരിച്ചു.നൻമ സംഘം പ്രസിഡണ്ട് കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. നൻമ സംഘം സെക്രട്ടറി പി.എം.രഞ്ചിത്ത് കുമാർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും