Home NARTH LOCAL-NEWS KOLACHERI കൊളച്ചേരി എയുപി സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
KOLACHERI - August 15, 2023

കൊളച്ചേരി എയുപി സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


കൊളച്ചേരി : ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായി നടത്തി .രാവിലെ 9 30 ന് പ്രധാനാധ്യാപിക ശ്രീമതി .സി. എം പ്രസീത ടീച്ചർ പതാക ഉയർത്തി യോഗ പരിപാടികൾ പിടിഎ പ്രസിഡണ്ട് ശ്രീ. അലി അക്ബർ നിസാമിയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .കെ .പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.ശ്രീമതി പ്രസീത, സി.എം സ്വാഗതം പറഞ്ഞു ആശംസ അർപ്പിച്ചുകൊണ്ട് ശ്രീ .പി . പി വിനോദ് കുമാർ ശ്രീമതി രേഷ്മ .പി ,സജിത . എസ് , എം താരാ മണി ടീച്ചർ, മുൻ എച് എം ശ്രീ.സി.വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ശ്രീ സഹീർ മാസ്റ്റർ നന്ദി അർപ്പിച്ചു .തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പായസവിതരണവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും