ബി.എസ്.എഫ് ജവാൻ കെ.ഷനോജ് ദേശീയ പതാക ഉയർത്തി
സോപാനം കലാ-കായികവേദി വായനശാല& ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്രദിനാഘോഷത്തിൽ ബി.എസ്.എഫ് ജവാൻ കെ.ഷനോജ് ദേശീയ പതാക ഉയർത്തി സോപാനം സെക്രട്ടറി ഇ.സുഭാഷ്, പ്രസിഡണ്ട് ടി. ബൈജു , രക്ഷാധികാരി പി.ഷാജി, റിട്ട.എ.ഇ.ഒ. പി.വി.ബാലകൃഷ്ണൻ മാസ്റ്റർ ,എം.പത്മനാഭൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Click To Comment