Home NARTH KANNADIPARAMBA വെസ്റ്റേൺ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് പള്ളിപ്പുറവും അങ്കണവാടി കുട്ടികളും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി
വെസ്റ്റേൺ ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് പള്ളിപ്പുറവും അങ്കണവാടി കുട്ടികളും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി
പുല്ലൂപ്പി: വെസ്റ്റേൺ ബ്രദേഴ്സ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് പള്ളിപ്പുറവും അങ്കണവാടി കുട്ടികളും സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി .പ്രസ്തുത പരിപാടി നാറാത്ത് പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ സൽമത്ത് കെ വി പതാക ഉയർത്തി .പരിപാടിയിൽ അങ്കണവാടി കുട്ടികൾ രക്ഷിതാക്കൾ ക്ലബ്ബ് ഭാരവാഹികൾ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
Click To Comment