Home NARTH LOCAL-NEWS KANNADIPARAMBA പുല്ലൂപ്പി ഓട്ടോ ബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ പതാക ഉയർത്തലും പായസ വിതരണവും നടത്തി
KANNADIPARAMBA - August 15, 2023

പുല്ലൂപ്പി ഓട്ടോ ബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ പതാക ഉയർത്തലും പായസ വിതരണവും നടത്തി

പുല്ലൂപ്പി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുല്ലൂപ്പി ഓട്ടോ ബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ പതാക ഉയർത്തലും പായസ വിതരണവും നടത്തി. വാർഡ് മെമ്പർ മിഹ്റാബി ടീച്ചർ പതാക ഉയർത്തി. ഓട്ടോ ബ്രദേഴ്‌സ് മെമ്പർമാരായ ബഷീർ, ഇസ്ഹാഖ്, ഷുഹൈബ്, മൊയ്തു, ഹാരിസ്, യൂസഫ്, യൂനുസ്, രതീഷൻ എന്നിവർ സംബന്ധിച്ചു. കൂടാതെ, മുസ്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും