എസ്എഫ്ഐ ആസാദി റാലി
കണ്ണൂർ
സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഏരിയകളിലും ആസാദി റാലി സംഘടിപ്പിച്ചു.
പയ്യന്നൂർ ഏരിയയിൽ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണുപ്രസാദ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവ് മഹേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം അഞ്ജലി സന്തോഷ് എന്നിവർ സംസാരിച്ചു.
Click To Comment