Home NARTH KANNADIPARAMBA കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി.
കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി.
കണ്ണാടിപറമ്പ്: കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി. കണ്ണാടിപറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് പ്രജിത്ത് മാതോട്ടത്തിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് സേവാ ദൾ നേതാവ് ടി.കെ നാരായണൻ പതാക ഉയർത്തി. വാരം റോഡ് ബൂത്ത് പ്രസിഡണ്ട് ശ്രീജിത്തിന്റെ അധ്യക്ഷതയിൽ NE. ഭാസ്കര മാരാർ പതാക ഉയർത്തി : മാലോട്ട് ബൂത്ത് പ്രസിഡണ്ട് ഗോവിന്ദൻ അധ്യക്ഷനായി മോഹനാംഗൻ പതാക ഉയർത്തി. മാതോടം ബൂത്ത് പ്രസിഡണ്ട് ഷറഫുദ്ധീൻ അധ്യക്ഷനായി മജീദ്ക്ക പതാക ഉയർത്തി. പുല്ലൂപ്പി ബൂത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി EN.വിനോദ് പതാക ഉയർത്തി : രാവിലെ പ്രഭാത ദേരിയോടെ സ്വാതന്ത്രദിനാഘോഷം ആരംഭിച്ചു.
Click To Comment