മയ്യിൽ സ്വദേശി എം ഷൈജുവിന് മുഖ്യമന്ത്രിയുടെ മെഡൽ
മയ്യിൽ : കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം ഷൈജുവിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. മയ്യിൽ സ്വദേശിയും തായംപൊയിൽ സഫ്‌ദർ ഹാശ്മി ഗ്രന്ഥാലയം സെക്രട്ടറിയുമായ എം. ഷൈജു.
Click To Comment