Home NARTH LOCAL-NEWS KOLACHERI OBIT പനി ബാധിച്ച വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു
OBIT - August 14, 2023

പനി ബാധിച്ച വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു

കണ്ണപുരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ശുചി മുറിയിൽ കുഴഞ്ഞു വീണു മരിച്ചു.കണ്ണപുരം ഗവ.ഹയർ സെക്കൻ്ററിസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി
ചെറുകുന്ന് പള്ളിച്ചാലിലെ സി.വി. ഷമീമയുടെ മകൾ ഫാത്തിമ മിസ് വ (17) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 7 മണിയോടെ വീട്ടിലെ ശുചി മുറിയിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു.ബന്ധുക്കൾ ഉടൻ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്’: മുസ്തഫ. ഏക സഹോദരൻ: മിഹറാജ് (വിദ്യാർത്ഥി, മാടായി കോളേജ്). കണ്ണപുരം, പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും