പുതിയ പുരയിൽ ജലജ (39) നിര്യാതയായി.
മയ്യിൽ: ഗോപാലൻ പീടികയിലെ കല്ലിങ്കീൽ പുതിയ പുരയിൽ ജലജ (39) നിര്യാതയായി. ജനാർദ്ദനൻ- കാർത്യായനി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജയന്തി, ജിനേഷ്. സംസ്കാരം ഇന്ന് പകൽ 12 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.
Click To Comment