Home NARTH LOCAL-NEWS KOLACHERI OBIT എം ഗോവിന്ദമാരാർ നിര്യാതനായി.
OBIT - August 14, 2023

എം ഗോവിന്ദമാരാർ നിര്യാതനായി.

ചേലേരി: മാടപ്രവൻ ഗോവിന്ദ മാരാർ(91) നിര്യാതനായി.
ഭാര്യ: പുതുക്കുടി ലീലാവതി വേളം.
മക്കൾ: രാധാകൃഷ്ണൻ മയ്യിൽ (Rtd. CM ഗ്രാമീൺ ബാങ്ക്), വിനോദ് കുമാർ (Royal Furnishers), പ്രശാന്തൻ, സജീവൻ (അദ്ധ്യാപകൻ രാധാവിലാസം യുപി സ്കൂൾ പള്ളിക്കുന്ന്.)
മരുമക്കൾ: ശ്രീജ കെവി ഉദിനൂർ, ഗീത വിവി ഓണക്കുന്ന്, കരിവെള്ളൂർ (വാർഡ് മെമ്പർ 13 കൊളച്ചേരി),
ദിവ്യ പിവി എള്ളരിഞ്ഞി.

സഹോദരങ്ങൾ: ദേവിമാരസ്യാർ, പദ്മനാഭ മാരാർ, പരേതരായ കൃഷ്ണമാരാർ, കുഞ്ഞിരാമമാരാർ, അനന്തമാരാർ.

സംസ്കാരം: വൈകു: 3 മണിക്ക് തറവാട്ടു ശ്മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും