Home KANNUR കണ്ണൂർ അത്താഴക്കുന്നിൽ ടൗൺ എസ്ഐയെയും പോലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു
KANNUR - August 13, 2023

കണ്ണൂർ അത്താഴക്കുന്നിൽ ടൗൺ എസ്ഐയെയും പോലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു

കക്കാട്  : അത്താഴക്കുന്നിൽ പഴയ പാൽ സൊ സൈറ്റി ക്ക് സമീപം ടൗൺ എസ് ഐ എ യും , പോലീസ് കാരേയും ക്ലബിൽ പൂട്ടിയിട്ട് മർദ്ദിച്ചു.  കണ്ണൂർ ടൗൺ എസ് ഐ സി എച്ച് നസീബ് സിപിഒ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.സംഭവത്തിൽ പ്രതികളായ അഖിലേഷ് (26) അഭയ് , അൻസിർ (22 എന്നിവരെ കസ്റ്റഡിയിൽ എടുത്തു. മൊത്തം ആറ്പ്രതികളിൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന്നെതിരെ പട്രോളിംഗ് ശക്തമാക്കിയിരുന്നു. പട്രോളിങ്ങി നിടെ ക്ലബിൽ നിന്നും മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും, കയറിയ ഉടനെ പുറമെ നിന്ന് കതകടക്കുയും എസ് ഐ യും , സി പി ഒ അനീഷിന്നും മർദ്ദനത്തിൽ പരിക്കേൽക്കുകയായിരുന്നു. എസ് ഐ നസീബി ന്ന് ഷോൽഡറിനാണ് പരിക്ക്‌ പറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും